Saturday 2 November 2019

CUPOLA DI SAN PIETRO

നവംബര് ഒന്നാം തിയതി കേരള പിറവി എന്റെ എല്ലാ സഹോദരങ്ങൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും കേരള പിറവി ആശംസകൾ

വത്തിക്കാൻ
 കുറെ പ്രാവശ്യം കണ്ടിട്ടുൺടെങ്കിലും അതിന്റെ മുകളിൽ ഒന്ന് കയറിയാൽ എങ്ങനെ ഇരിക്കും എന്നുള്ള ഒരാഗ്രഹം അങ്ങനെ സാധിച്ചു ,
           CUPOLA DI SAN PIETRO    എന്നാണ് പറയുന്നത് ലിഫ്റ്റ് ഉണ്ട് പകുതി വരെ ബാക്കി നമ്മൾ നടന്നു കയറണം  വളരെ നല്ലൊരു അനുഭവം തന്നെ കാഴ്ചവെക്കുന്ന ഒരു അടിപൊളി എക്സ്പീരിയൻസ് നടക്കാൻ കഴിയാവുന്നവർക്കേ കയറാൻ കഴിയു കാരണം ഇടുങ്ങിയ വഴിയിലൂടെ ഒരു ഒന്ന് ഒന്നര സ്റ്റെപ് കയറ്റം തന്നെ പ്രാർത്ഥനയോടെ കയറാൻ കഴിഞ്ഞാൽ എന്തും സാധിക്കും .........