Tuesday 30 November 2021

ITALY

 ഇറ്റലി 



ആരും കൊതിക്കുന്ന ഒരു നഗരം അനേകം അന്ധേവാസികളുള്ള ഒരു വല്യ പട്ടണം നമ്മുടെ കേരളക്കാർ ഒട്ടനവധി വന്നു കുമിയുന്ന സ്ഥലം എങ്ങനെയാണേലും അവിടെ ജീവിക്കാൻ ഒരു സുഖം തന്നെയാ .....

കേരളീയ പ്രവേശം 


ഇറ്റലിയിൽ ഇത്രേം മലയാളികൾ വരാനുള്ള കാരണം ഒരു ഭൂരിഭാഗം പങ്കു കന്യാസ്ത്രീകൾക്ക അവർ റോമിൽ വന്നപ്പോൾ അവരുടെ കുടുംബത്തിൽ ഓരോരുത്തരെയും ഇങ്ങു എത്തിച്ചു 

അങ്ങനെ ഇവിടെ ഒരു അങ്കമാലി ആയി ,കണ്ണൂർ ആയി, എറണാകുളം ആയി...... വന്നു വന്നു മലയാളികൾ ഇറ്റലി സംസ്കാരത്തിൽ പാടി തുടങ്ങി അഴിഞ്ഞാടിയും കളം പിടിച്ചും തല്ലു മേടിച്ചും ജീവിച്ചു തുടങ്ങി 

ഇറ്റാലിയൻ അവർക്കു സ്ലീഹമാരായി പലരുടെയും പകുതി പ്രേശ്നങ്ങളും തീർന്നു ജന്മികളായി നാട്ടിൽ ....

വനമാളികകൾ പൊങ്ങി ചിലർ സിനിമ പിടിച്ചും പെണ്ണ് പിടിച്ചും ക്യാഷ് ഒക്കെ അങ്ങ് വെള്ളത്തിൽ എറിഞ്ഞു ചിലർ ചെവി കടിച്ചും പുരാണം പറഞ്ഞും കടിച്ചമർത്തി 

നാട്ടിൽ മിടുക്കൻ ഇറ്റലിയിൽ സംബന്ധം പലതും അങ്ങനെ പലതും 

കണ്ടു കണ്ടു ഒടുവിൽ മലയാളി ഇറ്റാലിയനുമായി .........

ചൂട് കാലം അയാൾ പിന്നെ കളക്ഷൻ ടൈം ആണ് ഓടും നിക്കറും ഇട്ട് നേരെ കടൽ തീരത്തു വെയിൽ കൊള്ളാൻ അന്നോ  അല്ല  സീൻ പിടിക്കാൻ തുരുത്തിനു പള്ളി പെരുനാൾ കണ്ട പ്രീതിനിധിയിൽ എന്തോ പ്രസാദം കിട്ടിയത് പോലെ ....

ഞായറാഴ്ച മലയാളികൾ തിക്കു കൂടി ഓരോ പാർക്കുകൾ കരസ്ഥമാക്കി ഓരോ വീരവാദങ്ങൾ തള്ളി കുപ്പികൾ പൊട്ടിച്ചു എന്തൊക്കെയോ പുലമ്പി അന്ന് വൈകിട്ടു തന്നെ താൻ അരുവാ എന്തുവാ .....
ഇത്ര മനോഹരമായ എന്തും സ്വന്തം മാക്കൻ സാധിക്കുന്ന ഏതു നഗരം ആണ് ഉള്ളത് അതാണ് ഇറ്റലി 
നിനക്ക് അവിടെ കിട്ടാത്തത് നിനക്ക് ഇവിടെ കിട്ടുമട എന്ന് നാട്ടിൽ നിൽക്കുന്ന കൂട്ടുകാരോട് പറയുന്ന പ്രവാസി ഇറ്റലി 

സ്നേഹപൂർവ്വം 
ഇവിടെ കണ്ടും കേട്ടതും അറിഞ്ഞതും  ആയ മലയാളി ......