ജോലി ചെയ്തു ജീവിച്ച എന്റെ ഈശോയെ, എന്നില്‍ വിശ്വാസം അര്പിച്ചു കൊണ്ട് എന്നെ ഭരമേല്പിചിരികുന ജോലിയെ പ്രതി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു, എന്റെ ജോലിയിലുള്ള എല്ലാ തടസങ്ങളെയും ലഖുകരികേണമേ എന്റെ വല്ലര്ച്ചയ്കും എന്റെ കുടുംബത്തിന്റെ സ്വസ്ഥികും മറ്റുള്ളവരുടെ നന്മയ്കായി ഈ ജോലിയെ കാണു വാനും അതില്‍ അഭിമാനം കൊള്‍വാനും എന്നെ അങ്ങ് അനുഗ്രഹികനമേ ,നീതിബോധാതോടും സത്യസന്ധതയോടും കൂടെ സേവനം അനുശ്ടികുവാന്‍ നിരുത്തരവാദിതപരമായ പെരുമാട്ടം വഴി ,ആരെയും വേതനീപ്പികാതിരിക്കുവാനും അങ്ങ് എന്നെ സഹായികനമേ, അങ്ങേക്ക് ഹിതപരമായവിധം ജോലി ചെയ്തു ഞാന്‍ അങ്ങയെ മഹത്ത്വപെടുത്തുവാന്‍ എന്നെ അനുഗ്രഹികനമേ ...
അമേന്‍
അമേന്‍
No comments:
Post a Comment