Friday, 16 February 2018

NOTHING IS IMPOSSIBLE SO YOU CAN LEARN..............

വളരെ രസകരമായിട്ടു   ഇറ്റാലിയൻ ഭാഷ പഠിച്ചാലോ 

റോമിലുള്ള മലയാളികൾക്ക് ഇറ്റാലിയൻ ഭാഷ IMPARIAMO A PARLARE LEGGERE SCRIVERE LIVELLO INTIALE A1 
വോയിസ് ക്ലിപ്പ് വേണമെങ്കിൽ 
മെസ്സേജ് അയക്കുക WHATSAPP +393391377994

Sunday, 11 February 2018

CASTEL SANT ANGELO 2018 MY VIEW

അങ്ങനെ പത്തര യോട് കൂടെ കാസ്റ്റൽ  സെന്റ് അന്ജലോ എത്തി നല്ല തിരക്ക് ....ഒരു മണിക്കൂർ വെയിറ്റ് ചെയ്തപ്പോ അകത്തു കയറാൻ സാധിച്ചു അതി വിശാലമായ ഒളിത്താവളം അല്ലേൽ ഗുഹ എന്നും പറയാം....
ഇവിടെ കാണാൻ ഉള്ളത് രാജാവിന്റെ പള്ളിമേട ,പത്തായം ,വെടിയുണ്ടകൾ ,പടച്ചട്ടകൾ,പലതരത്തിലുള്ള
തോക്കുകൾ പീരങ്കികൾ പിന്നെ വളരെ മനോഹരമായ പെയിന്റിങ്ങുകൾ ഏറ്റവും പ്രാധാന്യം പറയേണ്ടത് മാർബിൾ പ്രതിമകളാണ് മൈക്കിൾ സാന്റാ യുടെ പ്രതിമ പിന്നെ കെട്ടിടഉയരത്തിൽ ARCHANGEL MICHAEL........
നല്ല ഒരു അനുഭവം സമ്മാനിച്ച സർവേശ്വരനോട് നന്ദി പറഞ്ഞു ഞാൻ യാത്ര അന്നത്തെ അവസാനിപിച്ചു ..............................................................