Sunday 11 February 2018

COLOSSEUM 2018 MY VIEW

വളരെ നാളത്തെ ആഗ്രഹങ്ങൾക്ക് ശേഷം കൊളോസിയം കാസ്റ്റൽ സെന്റ് അന്ജലോ ഒന്ന് കാണാൻ പറ്റി
കൊളോസിയം ഇപ്പോഴും ആ പ്രൗഢിത്തം കൈവിടാതെ നില്കുന്നു .........
രാവിലെ എട്ടരയോട് കൂടി ഞാനും നമ്മടെ കൂട്ടുകാരനും അവിടെ എത്തി നോക്കിയപ്പോ നല്ല നീണ്ട ലൈൻ ഒന്നും നോക്കിയില്ല മലയാളീടെ കഴിവ് കാട്ടി അങ്ങനെ  അങ്ങ് നിന്ന് ഒരു അരമണിക്കൂർ കഴിഞ്ഞപ്പോ വളരെ നല്ല ചെക്കിങ്ങോട് കൂടി അവെടെ കയറാൻ സാധിച്ചു ......ആദ്യം കണ്ടപ്പോ അകത്തു ഇത്രയും വിസ്താരം ഉള്ളതായി തോന്നില്ല അതാണ് ഒരത്ഭുതം എത്ര എത്ര പടയാളികൾ പൊരുതിമരിച്ച മണ്ണിൽ ഒന്ന് നിൽക്കാൻ സാധിച്ചല്ലോ അടിമകളെ വളരെ മൃഗീയമായി കൊന്നു തിന്ന സിംഹ ഗുഹകളും വളരെ പഴക്കം ഏറുന്ന പില്ലർ കഷണങ്ങളും പിന്നെ തന്ത്ര കെണികളും .............സ്പാർട്ടക്കസ് ഗ്ലാഡിയേറ്റഴ്‌സും ഉറവെടുത്തതും പണിപടിച്ചയും മായ ആ വലിയ ആഡിറ്റോറിയം ഇന്നും കാണികൾക്കു ഒരു ഹരം തന്നെ





















https://www.facebook.com/tourismrome2018/MORE IMAGES AND VIDEOS PLEASE VISIT OUR PAGE

No comments:

Post a Comment