Wednesday, 14 August 2019

OSTIA BEACH

ഓസ്റ്റിയ 
            ഒരു ഏകദിന യാത്രക്ക് ഏറ്റവും നല്ല ബീച്ച് കൂടാതെ കൂട്ടുകാർക്കൊപ്പവും ഫാമിലിക്ക് ഒപ്പവും പോകാം റോമിലാണ് ഈ ബീച്ച്            BASILICA SAN PAOLO TO LIDO CENTRO               ഒറ്റ മെട്രോ നാൽപതു മിനുറ്റ് യാത്ര സ്റ്റേഷന് പുറത്തു  കടന്നാൽ ഒരു അഞ്ചു മിനുട്ടു നടക്കാവുന്നതേ ഉള്ളു        യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായിട്ടും ഒരു ഉല്ലാസ യാത്ര ആകും കൂടുതൽ ആകർഷക സീസൺ ഓഗസ്റ്റ്, സെപ്തംബര്, ഒക്ടോബര് ഈ മൂന്ന് മാസം നല്ല കൂട്ടമായിരിക്കും പിന്നെ ഈ ബീച്ചിൽ ഇറങ്ങാൻ 
PAYSIDE      15EURO WITH BED AND UMBRELLA

FREESIDE    ITS LIKE PUBLIC SIDE WHATEVER YOU BOUGHT THAT YOU CAN .....

ആത്യാവിശ്യം ഫുഡ് വാങ്ങാൻ  അടുത്ത് SUPERMARKET TUODI ഉണ്ട് 

SO VERY COSTLESS BEACH LIDO CENTRO OSTIA