സഞ്ചാരി #3 paduva
എന്റെ യാത്ര മിലാനിൽ നിന്ന് പാദുവ യിലേക്കായിരിന്നു, തികച്ചും ഒരു അറബ് രാജ്യം എന്ന് കരുതിപോകുന്ന ചെറു റോഡുകൾ കരികല്ല് പാകിയ നല്ല പഴക്കമുള്ള കെട്ടിടങ്ങളും...... ഇറ്റാലിയൻ ഭാഷയിൽ ഒരു മാറ്റവും, സംസാരശൈലിയിൽ പദോവകാർ
ആണെന്ന് അറിയാൻ പറ്റും......അതൊക്കെ പോട്ടെ പദോവ നമ്മളെ കാത്തിരിക്കുന്നത് , ST ANTONIO CHURCH AND PILGRIMAGE
പിന്നെ ST SAVIOUR CHURCH
അതിലുപരി ട്രാം ട്രെയിൻ ഒരു വെറൈറ്റി ആണ്.....
തയാറാക്കിതു സനൂജ് എബ്രഹാം
adoorsanooj.blogspot.com

No comments:
Post a Comment