Sunday 3 October 2021

ROAMING FOR BIRTH CERTIFICATE

 ബർത്ത് സെര്ടിഫിക്കറ്റിനായി R.D.O ADOOR  പടിവാതില് കയറി ഇറങ്ങേണ്ടി വന്നു ജൂലൈ കൊടുത്ത അപേക്ഷ മാമ്മോദീസ സെര്ടിഫിക്കറ്റിന്റെ പേരിൽ നീട്ടി ഒക്ടോബര് വരെ 

ഞാൻ വീട്ടിൽ പ്രസവിച്ചതിനാൽ അന്നത്തെ കാലം രേങിസ്ട്രറേൻ ചെയ്യാൻ കഴിഞ്ഞില്ല മാമോദീസ രാജസ്ഥാനിലും എന്റെ കൈയിൽ സെര്ടിഫിക്കറ്റും ഇല്ല ക്രിസ്തിയാനി ആയതിനാൽ അത് കൊണ്ടുവാ എന്നാലേ ഞാൻ തരൂ എന്ന് സർ ,,,,,എന്റെ എല്ലാ സെര്ടിഫിക്കറ്റിലും എനിക്ക് ജനനത്തീയതി ഉണ്ട്              ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റ് തരാൻ അവർക്കു മടി 

ഈ ഒരു സർട്ടിഫിക്കറ്റ് കാരണം എന്റെ ജോലി പോയി!!!

INFORMED EZHAMKULAM PANCHAYAT

VILLAGE OFFICE ,

TWO VICTIMS ATTENDED AND SIGNED INFRONT OF VILLAGE OFFICE ,

N O C DONE THROUGH RDO ADOOR 

AFFIDAVIT AND MOTHER PROMISE LETTER ALSO ATTACHED 

AFTER I SUBMITTED 

ADOOR RDO OFFICE JULY26th

THEY ALWAYS ASKING CHURCH BIRTH CERTIFICATE 

BUT I DIDNT HAVE THAT !!!

AFTER THEY CALLED TO HEARING OCTOBER 4th 

TODAY IS THE DAY