ബർത്ത് സെര്ടിഫിക്കറ്റിനായി R.D.O ADOOR പടിവാതില് കയറി ഇറങ്ങേണ്ടി വന്നു ജൂലൈ കൊടുത്ത അപേക്ഷ മാമ്മോദീസ സെര്ടിഫിക്കറ്റിന്റെ പേരിൽ നീട്ടി ഒക്ടോബര് വരെ
ഞാൻ വീട്ടിൽ പ്രസവിച്ചതിനാൽ അന്നത്തെ കാലം രേങിസ്ട്രറേൻ ചെയ്യാൻ കഴിഞ്ഞില്ല മാമോദീസ രാജസ്ഥാനിലും എന്റെ കൈയിൽ സെര്ടിഫിക്കറ്റും ഇല്ല ക്രിസ്തിയാനി ആയതിനാൽ അത് കൊണ്ടുവാ എന്നാലേ ഞാൻ തരൂ എന്ന് സർ ,,,,,എന്റെ എല്ലാ സെര്ടിഫിക്കറ്റിലും എനിക്ക് ജനനത്തീയതി ഉണ്ട് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റ് തരാൻ അവർക്കു മടി
ഈ ഒരു സർട്ടിഫിക്കറ്റ് കാരണം എന്റെ ജോലി പോയി!!!
INFORMED EZHAMKULAM PANCHAYAT
VILLAGE OFFICE ,
TWO VICTIMS ATTENDED AND SIGNED INFRONT OF VILLAGE OFFICE ,
N O C DONE THROUGH RDO ADOOR
AFFIDAVIT AND MOTHER PROMISE LETTER ALSO ATTACHED
AFTER I SUBMITTED
No comments:
Post a Comment