ഇന്ത്യയിൽ കോവിഡ് തരംഗം അകെ മാറ്റങ്ങൾ ഉടലെടുത്തു, എല്ലാം ഓൺലൈൻ ആക്കി ,കുഞ്ഞിപ്പിള്ളേര് വരെ ഫോൺ അടിമയാക്കി കൂടാതെ ഒരുപാട് പ്രവാസികൾ നാട് കാണാതെ ഇരുന്നു നാട്ടിൽ വന്നവർ തിരിച്ചു മടങ്ങാതെയും, കുടിയന്മാർ വീടുകളിൽ അച്ചടക്കം പാലിച്ചു .......നാടുകളിൽ എന്നും ചർച്ച കോവിഡ് തന്നെ ആയി ചില ഇടങ്ങളിൽ ചാരം എന്നുള്ള പരസ്യം മാറി അകലം പാലിക്കുക മാസ്ക് ഇടുക ഈ ഒരു വഴിയിൽ കച്ചവടം എല്ലാം പൂട്ടി വില തീ പോലെ ഉയർന്നു വീട്ടമ്മമ്മാർ ഓ ടി ടി യിൽ പടം കാണാൻ തുടങ്ങി അങ്ങനെ പല കുടുംബങ്ങളിലും അച്ഛൻ അമ്മമാരെ കുട്ടികൾ കാണാൻ തുടങ്ങി അപ്പോൾ നിങ്ങൾ പറ കോവിഡ് എന്തായിരുന്നു ,ഇതിൽ ആരോഗ്യമന്ത്രിടെ മാസ്കിന്റെ തള്ളും പിന്നെ അവരെ അടുത്ത് കളഞ്ഞു എന്റെ നാട്ടുകാരി സ്ഥാനം ഏൽക്കുകയും മാറ്റങ്ങൾ ഒരുപാട് സ്നേഹിക്കാൻ പേടിച്ചു ലോകം സ്നേഹം എന്തെന്നും ദൈവം കാട്ടി കൊടുത്തു
No comments:
Post a Comment