Thursday, 6 April 2023

Pesaha

 സാധാരണകാരന്റെ പെസഹാ 








രാവിലെ പള്ളിയിൽ പോകുന്നു അവിടുന്നു ഒടുവിൽ അപ്പം കഴിക്കുന്നു വീട്ടിൽ പിന്നീട് അപ്പം ഉണ്ടാകുന്നു കഴിക്കുന്നു …. 


ഒടുവിലത്തെ അത്താഴം (പെസഹാ)

കൂട്ടത്തിൽ ഇരിക്കുന്നവൻ ഒറ്റും എന്നും അറിഞ്ഞിട്ടും കാൽപാദം കഴുകി നമ്മൾക്ക് വേണ്ടി 

പള്ളിയിൽ പോയി എല്ലാ നമസ്കാരങ്ങൾക്കും പങ്കു ചേരുക 

No comments:

Post a Comment