Tuesday, 7 August 2018

സഞ്ചാരം #1 FLORENCE

സഞ്ചാരി #1
ഫ്ലോറെൻസ്
ഞാൻ റോമാ യിൽ നിന്നും യാത്ര ആരംഭിച്ചത്, രാവിലെ 8:45നു  എത്തി... ആദ്യം തന്നെ ഞാൻ കാണാൻ ആഗ്രഹിച്ചത് ഫ്ലോറെൻസ്  കത്തീദ്രൽ ആയിരുന്നു....... ശെരിക്കും എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ച ആ ചെറിയ പട്ടണം നിറഞ്ഞു നിൽക്കുന്ന പള്ളി..... ഒരുപാട് ടൂറിസ്റ്റിന്റെ തിരക്ക് കാരണം സമയാസമയങ്ങളിൽ ഓരോന്നിനും നല്ല വില കൂടുതൽ,,, ക്യുവിൽ ഞാൻ നിന്ന് ഏതാണ്ട് 1മണിക്കൂർ  കഴിഞ്ഞപ്പോൾ പ്രവേശന ഭാഗ്യം ലഭിച്ചു, പള്ളി ഉൾഭാഗം കണ്ടപ്പോൾ  അത്ഭുതപ്പെടുത്തി, ദൈവത്തെ സ്തുതിച്ചു ഈ  ഭാഗ്യം തന്നതിന്....
റൊമേ TIBURTINA-ഫിറെൻസ
സീസണൽ ടിക്കറ്റ്സ് റേറ്റ് കൂടുതലാ ചിലപ്പോൾ എങ്കിലും പ്ലാൻ ചെയ്തു ബുക്ക്‌  ചെയ്താൽ ഏവർക്കും അഡ്ജസ്റ്റബിൾ ആകും......
പള്ളി മറ്റുമല്ലാതെ കാണാൻ ഫ്ലോറെൻസിൽ മ്യൂസിയം സ്വര്ണത്തെരുവ് അഥവാ Pontevecchio, ഇത് ഒരു പാലം ആണ് കഥ ഏകദേശം  ഇങ്ങനെ രണ്ടാമത്തെ ലോകമഹായുദ്ധത്തിൽ  ജർമ്മനി ബാക്കി  എല്ലാം പാലങ്ങളും തകർത്തപ്പോ ഇതിന്നൊടു ഇത്തിരി കരുണ കാട്ടി തകർത്തില്ല...... ഈ പാലത്തിലാണ്  കടകൾ വീടുകളിൽ അങ്ങനെ  എല്ലാം ശെരിക്കും നല്ല ഒരു പുതുമയാകും

തയാറാക്കിയത്   സനൂജ് എബ്രഹാം
adoorsanooj.blogspot.com
3349451966




No comments:

Post a Comment