Tuesday, 7 August 2018

സഞ്ചാരം #2 MILAN

സഞ്ചാരി #2
മിലാൻ കത്തീദ്രൽ
എന്റെ യാത്ര ഫ്ലോറെൻസിൽ നിന്നും മിലാനിലേക്കു ആയിരുന്നു ശെരിക്കും സുഖമേറിയ യാത്രയ്ക്ക് ശേഷം ഞാൻ എത്തിച്ചേർന്നു മിലാൻ റെയിൽവേ സ്റ്റേഷനിൽ വളരെ തിരക്കേറിയതും, വലുപ്പമേറിയ സ്റ്റേഷനിൽ ഒന്നാണ് മിലാൻ.........

ആഫ്രിക്ക രാജ്യക്കാരുടെ തലസ്ഥാനം ആന്നോ എന്ന് കരുതിപ്പോകും കാരണം പടയാളികളെ പോലെ ആ  തിക്കിലും തിരക്കിലും അവർ തന്നെ ഹീറോ.....      

5 മെട്രോ സർവീസ് ഉള്ളതിനാൽ വളരെ നല്ലതുപോലെ ചോദിച്ചു മനസിലാക്കി ഞാൻ, piazza duomoyil ഇറങ്ങി കണ്ടതും നമ്മടെ പള്ളി... അതിന്റെ അകത്തു പ്രവേശിക്കാനുള്ള ടിക്കറ്റ് എടുത്തു

ടിക്കറ്റിൽ പ്രാധാന്യം മുള്ളവ

ടെറസ് കാണാൻ നടന്നു കയറന്നോ ലിഫ്റ്റ് വേണോ
നടന്നു കയറിയാൽ  12യൂറോ
ലിഫ്റ്റിൽ                    16യൂറോ

മാർബിൾ ശിൽപികൾ ഒട്ടേറെ ഉള്ളത് കൊണ്ട്
ഇനി അവിടെ പണിയാൻ ഇടം ഇല്ല, അത്രയ്ക്ക് ശില്പിടെ എല്ലാം കഴിവും മെനഞ്ഞു എടുത്തതാണ് പള്ളിടെ പുറമെ ഉള്ളതും അകത്തും........
തയാറാക്കിയത്    സനൂജ്  എബ്രഹാം
adoorsanooj.Blogspot.Com



No comments:

Post a Comment