ഈസ്റ്റര് ദിനത്തിലെ ഫോട്ടോ ഷൂട്ട് എന്തായാലും മറക്കില്ല ഞാനും എന്റെ കസിൻ സും കൂടി ഒരു മലയിലെ കൈതക്കാറ്റിൽ പോയതാ അവിടെ ചെന്നപ്പോൾ ഒരു മുവാറ്റുപുഴ കാരന്റെ വക നല്ല കട്ട പണി കൈതച്ചക്ക കാക്കാൻ വന്നവര് എന്ന് കരുതി പോലീസിനെ വിളിച്ചു മിന്നൽ വേഗത്തിൽ പോലീസ് വണ്ടി പിടിച്ചെടുത്തു ഏനാത് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു ജില്ലാ സെക്രട്ടറി ഒക്കെ വിളിച്ചത് കാരണം കേസ് ഉണ്ടായില്ല പക്ഷെ കോവിദഃ സമയം കൂട്ടംകൂടി നിന്നതിന്റെ പേരിൽ ഒരു കൈയൊപ്പ് വണ്ടി പിടിത്തം എന്തായാലും ആ മുതലാളി ഭീകരൻ തന്നെ ഒരു പക്ഷെ അവിടെ വാറ്റു അങ്ങനെ ഉള്ള എന്തോ ഉള്ളത് കൊണ്ടല്ലേ അയാൾ ഈ അതിക്രമം സ്വന്തം നാട്ടുകാരോട് കാണിച്ചത് ഒരു കൊലപാതകം നടന്നാൽ ഓടിവരാത്ത പോലീസ് ഇത്ര മിന്നൽ വേഗത അത് കൂടാതെ കട്ടവനെ കണ്ടില്ലേ കണ്ടവന്നെ പിടിക്കുന്ന പഴയ ഈ സ്റ്റൈൽ ഇപ്പോഴും .......
ഈ നാട് നന്നാവാൻ പോകുന്നില്ല !!!!തെറ്റ് ചെയ്തു ഈസ്റ്റര് ദിനത്തിൽ കോവിദഃ സമയത്തു പോകരുതായിരുന്നു എങ്കിലും ഒരു പ്രൈവറ്റ് പ്രോപ്പർട്ടി സൂക്ഷികേണ്ടത് ഇങ്ങനെ അന്നോ ,ഞങ്ങൾ കാക്കാൻ വന്നവരല്ല എന്ന് വ്യക്തമായിട്ടു അറിയാം എന്നിട്ടു എന്തിന്നു ഇങ്ങനെ ഒരു scene
place kallethu pineapple farm

No comments:
Post a Comment