GUPPY BREEDING TIPS FOR MY VIEW
ഒരു മീൻ പെട്ടി അല്ലേൽ സിംഗിൾ ഡോർ ഫ്രിഡ്ജ് ആവശ്യമാണ്
ഒരു പിടി ചാണകം 4 ചെറിയ വാഴ ഇല ഇവ വെള്ളത്തിൽ ഇട്ടു 2 ദിവസം വയ്ക്കണം
2 പിടി ഉപ്പും ചേർത്താൽ നല്ലതു മീൻ രോഗങ്ങൾ ഒഴിവാക്കാൻ ആണ് ഉപ്പു
ഇനി നിങ്ങള്ക്ക് മീനെ ഇടാം
MALE , FEMALE നോക്കി വേണം ഇടാൻ അസോള പായൽ സ്വല്പം ഉള്ളത് നല്ലതാകും (കൂടുതൽ ആകാനും പാടില്ല )
ഗ്യാപ്പിസ് 28 ദിവസം കൊണ്ട് ബ്രീഡ് ആകും ........
ബ്രീഡ് അയാൾ വെള്ളം അധികം ഇളകാതെ നോക്കുക
ടാങ്കിന്റെ മുകളിൽ NETT ഉള്ളത് തവള ,കോക്ക് എന്നിവയിൽ നിന്നും മീനു സേഫ് ആണ്
കാബ്ബജ് വെള്ളത്തിൽ ഇട്ടു വാടിയ വെള്ളം (കുറച്ചു ഒഴിക്കുന്നത് നല്ലതാണു )
CABBAGE CULTURE
TAKE A BUCKET AND PUT CABBAGE PIECE FOR DIRECT SUNLIGHT -TWO DAYS YOU WILL GET A GOOD CULTURE AND THAT WATER YOU CAN GIVE YOUR GUPPY FRIES
GUPPY FOODS
TAIYO 20rs NORMAL GUPPIES
GUPPTBITES 75rs HYBRID GUPPIES
RAIN WATER
CONTINOUS RAIN WATER IS NOT A PROBLEM FOR GUPPIES ,BUT (A MONTH A RAIN )IS A PROBLEM- SO LETS BE CHECK THE FISH IS HEALTHY OR NOT???
ASOLA PLANT
OVER ASOLA PLANT IS VERY HARMFUL THEY CANT MOVE AND SWIM SO SOMETIMES THEY STUCK ALSO SO JUST KEEP LITTLE BIT
FISH BOX 200-350RS / USED RAW MATERIAL SHOP
SINGLE DOOR FRIDGE 100-150RS /USED RAW MATERIAL SHOP
GUPPIES AVAILABLE ON MY FARM 8848817337
HOBBIES ALWAYS HIGHNESS, SO LETS START WHAT YOU CAN POSSIBLE!!!
SANOOJ P ABRAHAM

No comments:
Post a Comment