FISH DIARIES
സമയം കൈയിൽ ഉണ്ടോ എങ്കിൽ ചുമ്മാ കളയണ്ട ചൂണ്ട വാങ്ങു് നല്ല മീൻ പിടിക്കാം
എങ്ങനെ എന്നല്ലേ ഇന്നത്തെ കാലത്തു ഈ വിഷ മൽസ്യം കഴിക്കുന്നതിലും നല്ലത് ആറ്റു മീൻ തോട്ടു മീൻ തന്നെയാ ......
മുഷി തീറ്റ കോഴി കുടൽ
വരാൽ തീറ്റ പാറ്റ , വെട്ടിൽ , ചെറിയ പരൽ മീൻ ,തവള
നിങ്ങൾ ഒരു ക്ഷിപ്രകോപി എങ്കിൽ അതും മാറും ,,,,,ക്ഷമ നമ്മടെ അടുത്ത് ഓടി എത്തും ...

No comments:
Post a Comment