Thursday, 5 March 2020

MY LOVE

പൂനെയിൽ ജോലിചെയുമ്പോൾ ആണ് ജിജി എന്റെ ലൈഫിൽ എത്തുന്നത് ആദ്യം നല്ല ചങ്ങാത്തം പിന്നെ മാസങ്ങൾ പിന്നിട്ടപ്പോ അതിൽ എവിടോ പ്രണയം മുളച്ചു ........ആദ്യം ഞാൻ വീട്ടിൽ അവതരിപ്പിച്ചു 'അമ്മ ഇത്തിരി കലിപ്പായി പിന്നെ അവളെ മനസിലാക്കിയപ്പോൾ അമ്മയ്ക്ക് അവൾ മോളായി !!!!!


 അങ്ങനെ പ്രണയം കടന്നുപോയത് നല്ല ഇണക്കങ്ങളും പിണക്കങ്ങളും കൂടി ഒൻപതു വർഷം അതിനു ഇടയിൽ ഇറ്റലിക്കും അവിടെ ഒരു 6 വർഷം 
ഡിസംബർ 17 നു നാട്ടിൽ  30 തിന് കല്യാണം
അവളുടെ വീട്ടിൽ ചില എതിർപ്പുകൾ കാരണം പെട്ടന്ന് അങ്ങ് നമ്മൾ വീട്ടുകാർ കൂടി അങ്ങ് നടത്തി

1 comment: