Thursday, 26 March 2020

GUPPY FISH

ഗപ്പി വളർത്തൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തികച്ചും യാതൊരു ചിലവില്ലാതെ വളർത്താൻ എളുപ്പമുള്ള ഒരു ബ്രീഡ് ആണ് ഗപ്പി
രണ്ടെണ്ണം കൊണ്ട് ഒരു ടാങ്ക് നിറയ്ക്കാൻ പറ്റും നമ്മൾ ചെയ്യണ്ടത് ഇത്ര മാത്രം
സമ്പൂർണമായ ഒരു ടാങ്ക് അല്ലേൽ ചെടിച്ചട്ടി ഇവയിൽ ആഫ്രിക്കൻ പായൽ കുറച്ചു ചാണകം ഒരു മൂന്ന് നുള്ളു ഉപ്പും കലർത്തി 2 ദിവസം വയ്ക്കുക
ഒടുവിൽ ഗപ്പി  മോളി മീനുകളെ ഇടുക .

No comments:

Post a Comment